App Logo

No.1 PSC Learning App

1M+ Downloads
ലോക്കോമോട്ടീവ് കണ്ടുപിടിച്ചത് ആരായിരുന്നു ?

Aജെയിംസ് ഹാർഗ്രിവ്സ്

Bജെയിംസ് വാട്ട്

Cജോൺ കെയ്

Dജോർജ് സ്റ്റീഫൻസൺ

Answer:

D. ജോർജ് സ്റ്റീഫൻസൺ


Related Questions:

ജർമനിയിൽ മതനവീകരണത്തിനു നേതൃത്വത്തെ കൊടുത്തത് ആരായിരുന്നു ?
' ഡോൺ ക്വിക്സോട്ട് ' രചിച്ചത് ആരാണ് ?
' ഇൻ പ്രെയ്സ് ഓഫ് ഫോളി ' രചിച്ചത് ആരാണ് ?
കിഴക്കൻ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം :
സ്പിന്നിങ് ജന്നി കണ്ടുപിടിച്ചത് ആരായിരുന്നു ?