Challenger App

No.1 PSC Learning App

1M+ Downloads
പാസ്കലൈൻ കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ഇവരിൽ ആരാണ് ?

Aബ്ലെയിസ് പാസ്കൽ

Bടോറിസെല്ലി

Cഎറ്റിയെൻ പാസ്കൽ

Dഹാൻസ് ലിപ്പേർഷെയ്

Answer:

A. ബ്ലെയിസ് പാസ്കൽ

Read Explanation:

  • ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്നു ബ്ലെയിസ് പാസ്കൽ.
  • അദ്ദേഹത്തിൻറെ പത്തൊൻപതാം വയസ്സിൽ ആണ് പിതാവിൻറെ കണക്കുകൂട്ടലുകൾ ലഘൂകരി‍ക്കാൻ ഒരു കാൽക്കുലേറ്റർ അദ്ദേഹം കണ്ടുപിടിച്ചത്.
  • രണ്ടുസഖ്യകൾ കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന ഈ കാൽകുലേറ്റർ ആണ് പാസ്കലൈൻ കാൽക്കുലേറ്റർ എന്നറിയപ്പെട്ടത്.
  • പാസ്കലൈൻ കാൽക്കുലേറ്ററിനെ കമ്പ്യൂട്ടറിൻറെ ആദ്യ മാതൃകയായി പോലും വിശേഷിപ്പിക്കുന്നു.

Related Questions:

ലോകത്തിലെ വ്യവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൈക്രോപ്രൊസസ്സർ?
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്നതാര് ?
For his major role in the development of computer chip ‘Pentium’, which Indian IT expert is called the ‘Father of Pentium’?
Unit of speed used for super computers is .....
ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ കമ്പ്യൂട്ടർ ?