App Logo

No.1 PSC Learning App

1M+ Downloads
അച്ചടിയന്ത്രം , വെടിമരുന്ന് എന്നിവ കണ്ടുപിടിച്ചത് :

Aഈജിപ്ത്

Bചൈന

Cഅറേബിയ

Dഇന്ത്യ

Answer:

B. ചൈന

Read Explanation:

ചൈനക്കാരുടെ  കണ്ടുപിടിത്തങ്ങൾ 

  • വെടിമരുന്ന് 
  • അച്ചടിയന്ത്രം
  • ഭൂകമ്പ മാപിനി 
  • വടക്കുനോക്കി യന്ത്രം 
  • ജ്യോതിശാസ്ത്രജഞരും നാവികരും ഉപയോഗിക്കുന്ന ആസ്ട്രലാബ് 

  • എട്ടാം നൂറ്റാണ്ടിൽ ലോകത്ത് ആദ്യമായി ക്ലോക്കുകൾ നിർമ്മിച്ചത് - ചൈനക്കാർ 

Related Questions:

' ദെക്കാമറോൺ 'കഥാസമാഹാരം രചിച്ചതാരാണ് ?
ലോക ചരിത്രത്തിൽ മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് :
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപാരികൾ രൂപീകരിച്ച കൂട്ടായ്‌മയുടെ പേരെന്താണ് ?
പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവട നഗരങ്ങൾ ആയ വെനീസ് , മിലാൻ , ഫ്ലോറെൻസ് , ജെനോവ എന്നിവ ഏതു രാജ്യത്തായിരുന്നു ?
' അൽ - ഖാനൂൻ രചിച്ചതാര് ?'