റേഡിയോ കണ്ടുപിടിച്ചതാര് ?Aചാൾസ് ബാബേജ്Bജെയിംസ് ക്ലാർക്ക് മാക്സ് വെൽCജെ സി ബോസ്Dഗുഗ്ലിമോ മാർകോണിAnswer: D. ഗുഗ്ലിമോ മാർകോണി Read Explanation: ഗുഗ്ലിമോ മാർകോണിറേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു കണ്ടെത്തിയ ശാസ്ത്രജഞനാണ് മാർക്കോണി . ലോകവാർത്താവിതരണ രംഗത്തെ വഴിത്തിരിവായ ഈ കണ്ടുപിടിത്തത്തിന്നു അദ്ദേഹത്തിന് നോബൽ പുരസ്കാരം. ലഭിച്ചു. Read more in App