App Logo

No.1 PSC Learning App

1M+ Downloads
ഭൂകമ്പമാപിനി കണ്ടെത്തിയതാര് ?

Aഅറബികൾ

Bഇന്ത്യക്കാർ

Cയൂറോപ്പ്യൻമാർ

Dചൈനക്കാർ

Answer:

D. ചൈനക്കാർ

Read Explanation:

ചൈനീസ് സംസ്കാരം 

  • ഹോയങ്‌ഹോ (ഹ്വാംഗ് ഹെ എന്നുമറിയപ്പെടുന്നു) എന്ന നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം. 
  • കൃഷിയായിരുന്നു ചൈനീസ് സംസ്കാരത്തിന്റെ അടിത്തറ.
  • നെയ്ത്ത്, മൺപാത്ര നിർമ്മാണം, പട്ടുവസ്ത്ര നിർമ്മാണം, എന്നിവയിൽ വിദഗ്ധരായിരുന്നു.
  • പുരാതന ചൈനയിൽ  എഴുത്തുവിദ്യയും നിലനിന്നിരുന്നു.

ചൈനീസ് സംസ്കാരത്തിലെ  പ്രധാന കണ്ടുപിടിത്തങ്ങൾ:

  1. വെടിമരുന്ന്, പേപ്പർ എന്നിവ കണ്ടുപിടിച്ചു
  2. ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചു
  3. പട്ടു നൂൽപ്പുഴു വളർത്തൽ, പട്ടു വസ്ത്രം എന്നിവയുടെ നിർമാണം ആരംഭിച്ചു
  4. ലോഹ നിർമിത കണ്ണാടി നിർമ്മിച്ചു

Related Questions:

മധ്യകാല കൃതിയായ 'ഡയലോഗ് ' എഴുതിയതാര് ?
മധ്യകാലഘട്ടത്തിൽ ഏത് രാജ്യത്തായിരുന്നു രാത്രി എട്ട് മണിക്ക്‌ മുമ്പായി വീട്ടിലെ തീ അണക്കേണ്ടിയിരുന്നത് ?
വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതാര് ?
ബീജഗണിതത്തിൻ്റെ (Algebra) ഉപജ്ഞാതാക്കളാര് ?
ക്ലോക്കുകൾ ആദ്യമായി നിർമിച്ചതാര് ?