App Logo

No.1 PSC Learning App

1M+ Downloads
'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?

Aറിച്ചാർഡ് ആർക്കറൈറ്റ്

Bജോർജ്ജ് സ്റ്റീഫൻസൺ

Cജയിംസ് ഹർഗ്രീവ്സ്

Dഹംഫ്രി ഡേവി

Answer:

A. റിച്ചാർഡ് ആർക്കറൈറ്റ്

Read Explanation:

'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് - റിച്ചാർഡ് ആർക്കറൈറ്റ് (1769) ' സ്പിന്നിങ് ജന്നി ' എന്ന ഉപകരണം കണ്ടെത്തിയത്ണ് - ജയിംസ് ഹർഗ്രീവ്സ്


Related Questions:

The invention which greatly automated the weaving process was?
വ്യക്തമായ ഫാകടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
വസ്ത്രനിർമാണ രംഗത്ത് ആദ്യമായി കണ്ടുപിടിച്ച യന്ത്രം?
During the period of Industrial Revolution which country had abundant resources of coal and iron?
"മ്യൂൾ' എന്ന ഉപകരണം കണ്ടെത്തിയത് ?