തെർമോമീറ്റർ കണ്ടുപിച്ചത്?AഗലീലിയോBഫാരഡെCന്യൂട്ടൺDഐൻസ്റ്റീൻAnswer: A. ഗലീലിയോ Read Explanation: തെർമോമീറ്റർ കണ്ടുപിച്ചത് - ഗലീലിയോ ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു.ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം. Read more in App