Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് WWW കണ്ടുപിടിച്ചത്?

Aലാറി പേജ്

Bവിന്റ്റ് സർഫ്

Cടിം ബെർണേഴ്‌സ് ലീ

Dസ്റ്റീവ് ജോബ്സ്

Answer:

C. ടിം ബെർണേഴ്‌സ് ലീ

Read Explanation:

• ടിം ബെർണേഴ്‌സ് ലീ (Tim Berners-Lee) 1989-ൽ ആണ് വേൾഡ് വൈഡ് വെബ് (WWW) കണ്ടുപിടിച്ചത്. • ലാരി പേജ് ഗൂഗിളിന്റെ (Google) സഹസ്ഥാപകനാണ്. വിന്റ്റ് സർഫ് (Vint Cerf) 'ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നു. • സ്റ്റീവ് ജോബ്സ് ആപ്പിൾ (Apple) കമ്പനിയുടെ സഹസ്ഥാപകനാണ്.


Related Questions:

Who owns the Internet ?
A programme used to access a resource provided by a server:
Every computer connected to the internet is identified by a unique four-part string known as :
A unique number assigned to each computer on the Internet:
ഓൺലൈൻ ഹരാസ്മെൻ്റ് ഏത് വിഭാഗത്തിൽ പെടുന്നു?