App Logo

No.1 PSC Learning App

1M+ Downloads
Who is ..... girl sitting there ?

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ ആ particular girl നെ കുറിച്ച് പറയുന്നതുകൊണ്ട് the എന്ന article ഉപയോഗിക്കുന്നു.


Related Questions:

My brother is a soldier. He is in _____ army
That company makes .......... app to let you instantly translate ......... things with an iPhone.
Vegetarians don't eat ........ meat, they eat ........ vegetables.
God made the country, man made .......... town
She gave me..................... book that I wanted.