App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 48-മത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത് ?

Aഎൻ.വി.രമണ

Bആർ.എഫ്.നരിമാൻ

Cഅശോക് ഭൂഷൺ

Dനവീൻ സിൻഹ

Answer:

A. എൻ.വി.രമണ

Read Explanation:

47-മത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ എൻ.വി.രമണയുടെ പേര് ശുപാർശ ചെയ്തു.


Related Questions:

സുപ്രീംകോടതി ജഡ്ജിയായ ആദ്യ ഇന്ത്യൻ വനിത ?
2023 ജൂലൈയിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ?
സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോഡ്‌സ് ആണെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ എത്ര ?
ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ?
സുപ്രീം കോടതി ജഡ്ജിമാരുടെ യോഗ്യതയെ കുറിച്ച് വിശദീകരിക്കുന്ന ഭരണഘടന വകുപ്പ്: