Challenger App

No.1 PSC Learning App

1M+ Downloads
77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ മുഖ്യ അതിഥിയായി എത്തുന്നത് ?

Aഅന്റോണിയോ കോസ്റ്റ , ഉർസുല വോൺ ഡെർ ലെയ്ൻ

Bനരേന്ദ്ര മോദി, ഉർസുല വോൺ ഡെർ ലെയ്ൻ

Cറിഷി സുനാക് ,ഫ്രാൻസ്വ ഒലാദ്

Dബോറിസ് ജോൺസൺ,ഫ്രാൻസീസ് ഹൊലാന്റെ

Answer:

A. അന്റോണിയോ കോസ്റ്റ , ഉർസുല വോൺ ഡെർ ലെയ്ൻ

Read Explanation:

• അന്റോണിയോ കോസ്റ്റ (യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്), ഉർസുല വോൺ ഡെർ ലെയ്ൻ (യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്) • 'വന്ദേ മാതരം' എന്ന ഗാനത്തിന്റെ 150 വർഷം പ്രമേയമാക്കിയാണ് ഇത്തവണത്തെ പരേഡും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും സംഘടിപ്പിക്കുന്നത്. • കലാകാരൻ തേജേന്ദ്ര കുമാർ മിത്ര വന്ദേമാതരത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ കർതവ്യ പാതയിൽ പ്രദർശിപ്പിക്കും • പരേഡ് വീക്ഷിക്കാനുള്ള എൻക്ലോഷറുകളെ ഇനിമുതൽ 'വിഐപി എൻക്ലോഷറുകൾ' എന്ന് വിളിക്കില്ല. • റിപ്പബ്ലിക് ദിന പരേഡിലെ എൻക്ലോഷറുകൾക്ക് ഇന്ത്യൻ നദികളുടെ പേരുകളും, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിലെ എൻക്ലോഷറുകൾക്ക് സംഗീതോപകരണങ്ങളുടെ പേരുകളും നൽകും. • ആദ്യമായി ഒരു യൂറോപ്യൻ നാവിക സംഘം പരേഡിൽ മാർച്ച് ചെയ്യും.


Related Questions:

The Scheme of Assistance to National Sports Federations (NSFs) has been extended to train and field national teams for national and international competitions between?
On 16 March 2022, the Union Ministry for Road Transport and Highways inaugurated a pilot project for hydrogen-based advanced Fuel Cell Electric Vehicle (FCEV). This pilot project was initiated by?
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?
ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും സമയ ബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച പോർട്ടൽ ?
മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?