Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Who is called the Father of Indian Constitution?

ARajendra Prasad

BDr. B.R. Ambedkar

CM.N. Roy

DK.M. Munshi

Answer:

B. Dr. B.R. Ambedkar

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ഡോ. ബി.ആർ. അംബേദ്കർ ആണ്.


Related Questions:

സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം ?
Who was considered as the architect of Indian Nationalism ?
The first sitting of Constituent Assembly of India was held on :

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്

  1. 1946 ലെ ക്യാബിനറ്റ് മിഷൻ പദ്ധതിയിലെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്.
  2. ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് ജനസംഖ്യക്ക് ആനുപാതികമായി പരോക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലൂടെ ആയിരുന്നു.
  3. 5 ലക്ഷം ജനങ്ങൾക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ഭരണഘടന നിർമ്മാണ സഭയിലേക്ക് അംഗങ്ങളെ നിശ്ചയിച്ചത്.
    മൗലീക കർത്തവ്യങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി രൂപീകൃതമായ കമ്മിറ്റി ഏതാണ്?