ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?Aഡോ.വിക്രം സാരാഭായ്Bഹോമി ഭാഭാCഎ.പി.ജെ.അബ്ദുൾകലാംDസതീഷ് ധവാൻAnswer: A. ഡോ.വിക്രം സാരാഭായ് Read Explanation: വിക്രം സാരാഭായിഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ് 1919 ഓഗസ്റ്റ് 12നാണ് ഇദ്ദേഹം ജനിച്ചത് ഭാര്യയുടെ പേര് മൃണാളിനി സാരാഭായ് ഇദ്ദേഹത്തിന്റെ മകൾ മല്ലിക സാരാഭായി പ്രശസ്തയായ നർത്തകയാണ് തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ് 1971 ഡിസംബർ 30ന് കേരളത്തിലെ കോവളത്ത് വെച്ച് ഇദ്ദേഹം അന്തരിച്ചു 1966 ൽ പത്മഭൂഷൻ ലഭിച്ചു1972 മരണാനന്തര ബഹുമതിയായി പത്മവിഭൂഷനും ലഭിച്ചു Read more in App