മലയാളത്തിലെ ആദ്യത്തെ കവയിത്രിയും വനിതാ നാടകകൃത്തുമായി കണക്കാക്കുന്നത്?Aഎൽ. ഓമനക്കുഞ്ഞമ്മBകന്യകCകുട്ടിക്കുഞ്ഞു തങ്കച്ചിDഇവരാരുമല്ലAnswer: C. കുട്ടിക്കുഞ്ഞു തങ്കച്ചിRead Explanation:🔳കുട്ടിക്കുഞ്ഞു തങ്കച്ചി ഇരയിമ്മൻ തമ്പിയുടെ മകളാണ്. 🔳ആട്ടക്കഥ രചിച്ച ആദ്യ മലയാളി വനിതയാണ് കുട്ടിക്കുഞ്ഞു തങ്കച്ചി.Open explanation in App