Challenger App

No.1 PSC Learning App

1M+ Downloads
കൗരവ സഹോദരിയായ ദുശ്ശളയുടെ ഭർത്താവ് ആരാണ് ?

Aകൃതവർമ്മ

Bമണിമാൻ

Cനഹുഷാ

Dജയദ്രഥൻ

Answer:

D. ജയദ്രഥൻ

Read Explanation:

അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ജയദ്രഥൻ പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ജയദ്രഥന്റെ യുദ്ധനൗപുണ്യവും ഈ വരവും അഭിമന്യുവിനെ കൊല്ലാൻ സഹായകമായി തൻമൂലം അർജ്ജുനനു ജയദ്രഥനോട് വൈരം തോന്നുകയും പിറ്റേന്ന് ജയദ്രഥനെ കൊല്ലുമെന്ന് ശപഥമെടുക്കുകയും ഉണ്ടായി.


Related Questions:

തെക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
കൗശികൻ എന്ന പേരില്‍ പ്രസിദ്ധനായ താപസൻ ആരാണ് ?
ശ്രീകൃഷ്ണൻ ഏതു രാജ വംശജൻ ആണ് ?
ശ്രീരാമ ദൂതുമായി ലങ്കയിലെത്തിയ ഹനുമാൻ വധിച്ച രാവണപുത്രൻ ?
അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?