Challenger App

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായത് ?

Aഎം ടി വാസുദേവൻ നായർ

Bവി മധുസൂദനൻ നായർ

Cപി വത്സല

Dഅംബികാസുതൻ മാങ്ങാട്

Answer:

B. വി മധുസൂദനൻ നായർ

Read Explanation:

പ്രശസ്ത കവിയും നിരൂപകനുമാണ് ശ്രീ വി മധുസൂദനൻ നായർ. സമഗ്ര സംഭാവനക്കാണ് പുരസ്കാരം നൽകിയത്. 50001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ നാണയവും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.


Related Questions:

എവിടെവെച്ചാണ് 2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടന്നത്?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?
കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല ?