ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2024 ലെ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aജി ആർ ഇന്ദുഗോപൻ
Bസുരേഷ് ബാബു
Cഇന്ദ്രൻസ്
Dവിനോദ് കൃഷ്ണ
Answer:
C. ഇന്ദ്രൻസ്
Read Explanation:
• പുരസ്‌കാരത്തിന് അർഹമായ കൃതി - ഇന്ദ്രധനുസ് (ആത്മകഥ)
• പുരസ്‌കാരം നൽകുന്നത് - ചെറുകാട് സ്മാരക ട്രസ്റ്റ്
• പുരസ്‌കാര തുക - 50000 രൂപ
• സാഹിത്യകാരൻ ചെറുകാടിൻ്റെ ആത്മകഥ - ജീവിതപ്പാത