Challenger App

No.1 PSC Learning App

1M+ Downloads
മൂലൂർ സ്മാരക സമിതി നൽകുന്ന 38-ാമത് (2024 ലെ) മൂലൂർ അവാർഡിന് അർഹനായത് ആര് ?

Aഡി അനിൽ കുമാർ

Bകെ രാജഗോപാൽ

Cവി മധുസൂദനൻ നായർ

Dവിനോദ് വൈശാഖി

Answer:

B. കെ രാജഗോപാൽ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ കവിതാ സമാഹരം - പതികാലം • മൂലൂർ എസ് പദ്മനാഭപണിക്കരുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം • സരസകവി എന്നറിയപ്പെടുന്നത് - മൂലൂർ എസ് പദ്മനാഭപ്പണിക്കർ • പുരസ്‌കാരം നൽകുന്നത് - മൂലൂർ സ്മാരക സമിതി • പുരസ്‌കാര തുക - 25001 രൂപ • 2023 ൽ പുരസ്‌കാരത്തിന് അർഹയായത് - ഷീജാ വക്കം (കവിതാ സമാഹാരം - ശിഖണ്ഡിനി)


Related Questions:

മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2022 - ലെ അഷിത സ്മാരക സാഹിത്യ പുരസ്കാരം നേടിയത് ?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :
2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?
2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ് ?