2024 ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?
Aസുഭാഷ് ചന്ദ്രൻ
Bമനോജ് ജാതവേദർ
Cസന്തോഷ് ഏച്ചിക്കാനം
Dസേതു
Answer:
B. മനോജ് ജാതവേദർ
Read Explanation:
• പുരസ്കാരത്തിന് അർഹമായ മനോജ് ജാതവേദരുടെ കൃതി - മന്ത്രികനായ മാൻഡ്രേക്ക്
• 2023 ലെ പുരസ്കാരത്തിന് അർഹനായത് - സുഭാഷ് ചന്ദ്രൻ (കൃതി - സമുദ്രശില)
• പുരസ്കാരം നൽകുന്നത് - അക്ബർ കക്കട്ടിൽ സ്മാരക ട്രസ്റ്റ്
• പുരസ്കാര തുക - 50000 രൂപ