2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aഎം കെ സാനു
Bജി ആർ ഇന്ദുഗോപൻ
Cടി പദ്മനാഭൻ
Dഎം എൻ കാരശേരി
Answer:
C. ടി പദ്മനാഭൻ
Read Explanation:
• പുരസ്‌കാരം നൽകുന്നത് - അക്ഷയ പുസ്തകനിധി, എബനേസർ എജ്യുക്കേഷണൽ അസോസിയേഷൻ എന്നിവർ സംയുക്തമായി
• പുരസ്‌കാര തുക - 1 ലക്ഷം രൂപ
• 2023 ലെ പുരസ്‌കാര ജേതാവ് - M N കാരശേരി