App Logo

No.1 PSC Learning App

1M+ Downloads
2025 ലെ എസ് ഗുപ്തൻനായർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?

Aഎം കെ സാനു

Bഎസ് കെ വസന്തൻ

Cപോൾ സക്കറിയ

Dടി പത്മനാഭൻ

Answer:

B. എസ് കെ വസന്തൻ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - എസ് ഗുപ്തൻ നായർ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 25000 രൂപ • മലയാള സാഹിത്യത്തിലെ പ്രമുഖ വിമർശകനും പ്രഭാഷകനും അധ്യാപകനുമാണ് എസ് ഗുപ്തൻ നായർ


Related Questions:

2025 മാർച്ചിൽ പ്രഖ്യാപിച്ച 2022 ലെ കേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?

എഴുത്തച്ഛൻ പുരസ്കാരത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം
  2. 1993 ലാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയത്.  
  3. സമ്മാനത്തുക 2  ലക്ഷം രൂപ ആണ് .
    2020-ലെ ഗബ്രിയേൽ മാർകേസ് പുരസ്കാരം നേടിയതാര് ?
    The first to get Dadasaheb Phalke Award from Kerala :
    2023 ലെ വയലാർ അവാർഡ് നേടിയ കൃതി :