Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധാരിയുടെ സഹോദരൻ ആരാണ് ?

Aശകുനി

Bജനകൻ

Cപിംഗള

Dമഹേന്ദ്രൻ

Answer:

A. ശകുനി

Read Explanation:

ഗാന്ധാരദേശത്തെ യുവരാജാവും കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ശകുനി. കൗശലബുദ്ധിക്കാരനായ ശകുനി , ചൂതുകളിയിലൂടെ പാണ്ഡവരെ തോൽപ്പിക്കുന്നതിലും അവരെ വനവാസത്തിനും അജ്ഞാതവാസത്തിനും നിയോഗിക്കുന്നതിനും കൗരവപക്ഷത്തു നിന്ന് പ്രധാന പങ്കുവഹിച്ചു.


Related Questions:

അഗ്നിദേവന്റെ വാഹനം ഏതാണ് ?
ക്ഷേത്രത്തിലെ ദേവന്റെ പിതൃസ്ഥാനം ആർക്കാണ് ?
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു :
തമിഴ് രാമായണത്തിന്റെ പേരെന്ത് ?
' ദശാവതാര ചരിതം ' രചിച്ചത് ആരാണ് ?