App Logo

No.1 PSC Learning App

1M+ Downloads
ഹനുമാന്റെ മാതാവ് ആരാണ് ?

Aഅഞ്ജന

Bത്രിജട

Cവേദവതി

Dചിത്രാംഗദ

Answer:

A. അഞ്ജന

Read Explanation:

ഹനുമാന്റെ മാതാവാണ് അഞ്ജന. ഇതു കാരണമാണ് ഹനുമാന് ആഞ്ജനേയൻ എന്നു പേര് ലഭിച്ചത്


Related Questions:

നകുലന്റെ ഭാര്യ ആരാണ് ?
കൗരവരുടെ തലസ്ഥാനം :
ഉത്തരരാമചരിതം സംസ്കൃതത്തിൽ എഴുതിയത് ആരാണ് ?
രാമൻ വനവാസക്കാലത്ത് താമസിച്ചത് എവിടെയാണ് ?
താഴെ പറയുന്നതിൽ ചിരംജീവി അല്ലാത്തത് ആരാണ് ?