ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?Aപ്രഭുക്കൾBകർഷകർCപുരോഹിതർDസാധാരണക്കാർAnswer: C. പുരോഹിതർ Read Explanation: പുരോഹിതർ ഫ്രഞ്ച് സമൂഹത്തിൽ പുരോഹിതർ ഒന്നാം എസ്റ്റേറ്റിലാണ്. വളരെ പ്രബലവും, സമ്പന്നവുമായിരുന്നു ഫ്രാൻസിലെ കത്തോലിക്കാസഭ.ഭൂസ്വത്തിന്റെ വലിയൊരുഭാഗവും സഭയുടെ ഉടമസ്ഥതയിലായിരുന്നു.പുരോഹിതരെ എല്ലാത്തരം നികുതികളിൽനിന്നും ഒഴിവാക്കിയിരുന്നു.അവർ സാധാരണ കർഷകരിൽ നിന്നും പിരിച്ചിരുന്ന നികുതിയാണ് ടൈഥ് (Tithe).വിളവിന്റെ പത്തിലൊന്നാണ് നികുതിയായി നൽകേണ്ടിയിരുന്നത്.ഇത് സാധാരണ കർഷകർക്ക് പുരോഹിതരോട് വിരോധം തോന്നാൻ ഇടയാക്കി. Read more in App