App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ 85-ാമത്തെ ഗ്രാൻഡ് മാസ്റ്റർ ആര് ?

Aആദിത്യാ വി സാമന്ത്

Bപി ശ്യാം നിഖിൽ

Cആർ വൈശാലി

Dപ്രണീത്

Answer:

B. പി ശ്യാം നിഖിൽ

Read Explanation:

• ഇന്ത്യയുടെ 84-ാം ഗ്രാൻഡ് മാസ്റ്റർ - ആർ വൈശാലി • 83-ാം ഗ്രാൻഡ് മാസ്റ്റർ - ആദിത്യാ വി സാമന്ത് • ഗ്രാൻഡ് മാസ്റ്റർ പദവി നൽകുന്നത് - അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ


Related Questions:

"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?

വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?

2024 ജൂലൈയിൽ അന്തരിച്ച "നെയ്യശേരി ജോസ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?

2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?