Challenger App

No.1 PSC Learning App

1M+ Downloads
' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?

Aഇബ്രാഹിം റുഗോവ

Bനെൽസൺ മണ്ടേല

Cഫിഡൽ കാസ്ട്രോ

Dജാൻ ഡേ ക്ലാർക്ക്

Answer:

A. ഇബ്രാഹിം റുഗോവ


Related Questions:

ആഗോള കത്തോലിക്കാ സഭയുടെ തലവനായ "ഫ്രാൻസിസ് മാർപാപ്പ" അന്തരിച്ചത് ?
ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് :
ജർമ്മനിയുടെ പുതിയ ചാൻസിലർ ആയി അധികാരമേറ്റത്?
2013 ഡിസംബർ 5 -ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?
ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?