App Logo

No.1 PSC Learning App

1M+ Downloads

ദീനബന്ധു എന്നറിയപ്പെടുന്നതാരാണ്?

Aസി.എഫ്. ആന്‍ഡ്രൂസ്‌

BW.C. ബാനര്‍ജി

Cഅണ്ണാദുരൈ

Dബി.ആര്‍. അംബേദ്കര്‍

Answer:

A. സി.എഫ്. ആന്‍ഡ്രൂസ്‌


Related Questions:

"The most dangerous of all Indian rebel leaders" എന്ന് ത്സാൻസി റാണിയെക്കുറിച്ച് പറഞ്ഞത് ആര് ?

തമിഴ്നാട്ടിൽനിന്ന് വന്ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതാര് ?

ബീഹാർ സിംഹം എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്രസമര നേതാവ് ആരാണ് ?

സ്റ്റേറ്റ്സ് ഡിപ്പാർട്‌മെൻറ് സെക്രട്ടറി ആയി പട്ടേൽ നിയമിച്ചത് ആരെ ?

ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായ വർഷം ഏതാണ് ?