Question:

കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?

Aചാൾസ് ബാബേജ്

Bഡെസീസ് റിച്ചി

Cടീം ബെർണേഴ്‌സിലി

Dജെയിംസ്

Answer:

A. ചാൾസ് ബാബേജ്

Explanation:

ഇംഗ്ലീഷുകാരനായ ചാൾസ് ബാബേജ് ആദ്യം രൂപകൽപ്പന ചെയ്തത് കണക്കുകൂട്ടാൻ വേണ്ടിയുള്ള ഡിഫറൻസ് എൻജിൻ ആയിരുന്നു. ചാൾസ് ബാബേജ് രൂപകൽപന ചെയ്ത് അനലിറ്റിക്കൽ എൻജിനാണ് ലോകത്തിലെ ആദ്യ കമ്പ്യൂട്ടർ


Related Questions:

ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?

ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?

കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ ?

2019 ജൂണിൽ ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോകറൻസി?

റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________