Challenger App

No.1 PSC Learning App

1M+ Downloads
' ഹ്യൂമൻ കംപ്യൂട്ടർ ' എന്നറിയപ്പെടുന്ന വ്യക്തി ?

Aശകുന്തളാദേവി

Bഗാരി കാസറോവ്

Cവിശ്വനാഥൻ ആനന്ദ്

Dഅനാറ്റോലി കാർപോവ്

Answer:

A. ശകുന്തളാദേവി


Related Questions:

മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ ?
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
ഗദ്യവും പദ്യവും ഇടകലർത്തി എഴുതുന്ന സാഹിത്യ രൂപം ഏത്?
'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?