App Logo

No.1 PSC Learning App

1M+ Downloads
' കേരള നെഹ്‌റു ' എന്നറിയപ്പെടുന്നത് ആരാണ് ?

Aകോട്ടൂർ കുഞ്ഞികൃഷ്ണനായർ

Bകെ വി രാമൻ മേനോൻ

Cകെ പി രാമൻപിള്ള

Dകെ ദാമോദരൻ

Answer:

A. കോട്ടൂർ കുഞ്ഞികൃഷ്ണനായർ


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 
  2. പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 
  3. ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ് 
    ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?
    Sisters of the Congregation of the Mother of Carmel (CMC) എന്ന സന്യാസിനി സഭ സ്ഥാപിച്ചത് ആര് ?
    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 'സ്വദേശാഭിമാനി' പത്രത്തിന്റെ എഡിറ്ററായത് ഏത് വർഷം ?
    Vakkom Moulavi started the 'Swadeshabhimani' newspaper in the year .....