Challenger App

No.1 PSC Learning App

1M+ Downloads
പ്രശ്ചന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?

Aശ്രീ ബുദ്ധൻ

Bമഹാവീരൻ

Cസായിബാബ

Dശ്രീ ശങ്കരാചാര്യർ

Answer:

D. ശ്രീ ശങ്കരാചാര്യർ

Read Explanation:

  • പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ

  • ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ

  • ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.

  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.

  • ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.

  • ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.


Related Questions:

ഇന്ത്യൻ ദേശീയപതാകയിലെ അശോകചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത് ?
In the Census 2011 which is the highest literacy District in India :
ശരിയായ ജോഡിയേത് ?