Challenger App

No.1 PSC Learning App

1M+ Downloads
' കേരളത്തിലെ എബ്രഹാം ലിങ്കൺ ' എന്നറിയപ്പെടുന്നത് ആര് ?

Aഅയ്യങ്കാളി

Bമുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

Cമന്നത്ത് പത്മനാഭൻ

Dപണ്ഡിറ്റ് കെ. പി. കറുപ്പൻ

Answer:

D. പണ്ഡിറ്റ് കെ. പി. കറുപ്പൻ


Related Questions:

അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?
അയ്യങ്കാളി ആദ്യമായി ശ്രീമൂലം പ്രജാസഭയിലേക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം ഏതാണ് ?
ശുഭാനന്ദാശ്രമത്തിൻറെ ആസ്ഥാനം?
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത് ആര് ?
മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ് ഇവരിൽ ആരായിരുന്നു ?