Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

Aഡോ.ബി.ആർ. അംബേദ്കർ

Bഡോ. എസ്. രാധാകൃഷ്ണൻ

Cസർദാർ പട്ടേൽ

Dജവഹർലാൽ നെഹ്‌റു

Answer:

C. സർദാർ പട്ടേൽ


Related Questions:

സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?
ആർട്ടിക്കിൾ 19 പ്രകാരം ഉറപ്പു നൽകുന്ന അവകാശങ്ങളിൽ ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്പര്യം അനുസരിച്ചു ഏതാണ് നിയന്ത്രണത്തിന് അടിസ്ഥാനമല്ലാത്തത് ?

താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തത് ഏതെല്ലാം ?

  1. മൗലികാവകാശങ്ങൾ ഭരണഘടനയുടെ III ആം ഭാഗത്തിൽ പ്രതിപാദിക്കുന്നു
  2. ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു
  3. ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
  4. ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങൾ ഉണ്ട്
    ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന വ്യവസ്ഥ ഏത് ഭരണ ഘടനയിൽ നിന്ന് കടം കൊണ്ടതാണ് ?

    ഇന്ത്യയുടെ സുപ്രീംകോടതി സമീപകാല വിധികളിലൂടെ ഭരണഘടനയുടെ 21-ാം വകുപ്പിന്റെ വ്യാപ്തി വളരെയധികം വികസിപ്പിച്ചു. താഴെ പറയുന്ന വയിൽ ഇതിൽ പെടാത്തത് ഏത് / ഏതൊക്കെ?

    1. ട്രോമ കെയറിനുള്ള അവകാശം
    2. ആർത്തവ ആരോഗ്യവും അന്തസ്സും
    3. വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം
    4. അഭയത്തിനുള്ള അവകാശം