ഇന്ത്യൻ ഭരണഘടനയുടെ ശില്‌പി എന്ന് അറിയപ്പെടുന്നത് ആര്?Aഡോ. ബി.ആർ. അംബേദ്കർBജവഹർലാൽ നെഹ്റുCഡോ. രാജേന്ദ്രപ്രസാദ്Dഡോ. സച്ചിദാനന്ദ സിൻഹAnswer: A. ഡോ. ബി.ആർ. അംബേദ്കർ Read Explanation: ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ഡോ. ബി.ആർ. അംബേദ്കർ ആണ്. അദ്ദേഹം ഭരണഘടനാ നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. Read more in App