App Logo

No.1 PSC Learning App

1M+ Downloads
എത്തോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?

Aനിക്കോ ടിൻബെർഗൻ

Bകാൾ വോൺ ഫ്രിഷ്

Cകോൺറാഡ് ലോറൻസ്

Dഎഡ്വേർഡ് വിൽസൺ

Answer:

C. കോൺറാഡ് ലോറൻസ്

Read Explanation:

  • കോൺറാഡ് ലോറൻസിനെ എത്തോളജിയുടെ പിതാവ് എന്ന് വിളിക്കുന്നു.


Related Questions:

SV Zoological Park is located in _________
സഹജമായ പെരുമാറ്റത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
മഴപ്പാട്ട്, മഴയുണ്ടാകുന്നതെങ്ങനെയെന്ന് കണ്ടെത്തൽ, മഴമാപിനി നിർമ്മിക്കൽ, ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കൽ എന്നിവയിലൂടെ മഴ എന്ന തീം വിനിമയം ചെയ്യുന്ന ഒരു അധ്യാപികയുടെ അധ്യാപകന്റെ ക്ലാസിലൂടെ പരിസരപഠന പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് പ്രകടമാകുന്നത് ?
Which Biosphere Reserve is formed due to the delta formed by the confluence of ganges, Brahmaputra, and meghna Rivers ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.
  2. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം എക്സോസ്ഫിയർ എന്നും അറിയപ്പെടുന്നു
  3. മിസോസ്ഫിയറിന് തൊട്ടു മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ
  4. ഏറ്റവും ചൂട് കൂടിയ അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ