Challenger App

No.1 PSC Learning App

1M+ Downloads
ഫൈബർ ഒപ്റ്റിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

Aവിനോദ് ധാം

Bനരീന്ദർ എസ്. കപാനി

Cവിനോദ് ഖോസ്ല

Dഇവയൊന്നുമല്ല

Answer:

B. നരീന്ദർ എസ്. കപാനി

Read Explanation:

  • നരീന്ദർ സിംഗ് കപാനി ഒരു ഇന്ത്യൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു,

  • ഫൈബർ ഒപ്‌റ്റിക്‌സ് കണ്ടുപിടിച്ചതിൻ്റെ ബഹുമതിയും അദ്ദേഹം 'ഫൈബർ ഒപ്‌റ്റിക്‌സിൻ്റെ പിതാവ്' ആയി കണക്കാക്കപ്പെടുന്നു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

​|. ഒരു ദിശയിലേക്കു മാത്രം വിവരങ്ങൾ കൈമാറാൻ കഴിയുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് HALF DUPLEX  COMMUNICATION . 

|| .ഒരേ സമയം രണ്ടു ദിശയിലേക്കും ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് FULL DUPLEX  COMMUNICATION 

LAN stands for :
മൈക്രോസോഫ്റ്റിൻ്റെ ഇ - മെയിൽ സേവനം ഏതാണ് ?
Which of these networks usually have all the computers connected to a hub?

താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ടെലിഫോൺ കേബിളിനെയും കമ്പ്യൂട്ടറിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് MODEM.  
  2. ടെലിഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകളാക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്. 
  3. മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.