App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

Aമാത്യു ഷീൽഡ്

Bഫ്രഡറിക് എസ്മാർക്

Cപോൾ അനസ്തസ്

Dഹെന്ററി ഡുനാൻഡ്

Answer:

B. ഫ്രഡറിക് എസ്മാർക്

Read Explanation:

അമേരിക്കയിൽ പ്രഥമ ശുശ്രൂഷയുടെ പിതാവ് എന്നറിയപ്പെടുന്നത് - മാത്യു ഷീൽഡ്


Related Questions:

പ്രഥമ ശുശ്രുഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ് ?
അസ്ഥികളിൽ കാണപ്പെടുന്ന പ്രോട്ടീൻ
നട്ടെല്ലിൽ എത്ര അസ്ഥികളാണുള്ളത്?
മാറെല്ലിന്റെ പേര്?
5 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?