Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Aബാലഗംഗാധര തിലക്

Bഭഗത് സിംഗ്

Cലാലാ ലജ്പത് റായി

Dസുഭാഷ് ചന്ദ്ര ബോസ്

Answer:

A. ബാലഗംഗാധര തിലക്

Read Explanation:

സ്വരാജ്യം എൻറെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും-ബാലഗംഗാധര തിലക്


Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ ആരാണ് ഇന്ത്യൻ സമര കാലഘട്ടത്തിലെ 'മിതവാദി' നേതാക്കളിൽ ഉൾപ്പെടാത്തത്‌ ?
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് സാമൂഹ്യ പരിഷ്കർത്താവ് ?
ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :
Who led the British forces which defeated Jhansi Lakshmibai?
ഉഷാ മേത്തയുമായി ബന്ധപ്പെട്ടിരിക്കുന്നത്