Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?

Aവില്യം ഗിൽബർട് ഗ്രേസ്

Bരഞ്ജിത് സിങ്ജി

Cഭൂപിന്ദർ സിംഗ്

Dഇവരാരുമല്ല

Answer:

B. രഞ്ജിത് സിങ്ജി

Read Explanation:

  • നവനഗർ എന്ന ഇന്ത്യൻ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു രഞ്ജി എന്ന് വിളിക്കപ്പെടുന്ന രഞ്ജിത്‌സിൻജി
  • ഇദ്ദേഹത്തെ 'ഇന്ത്യൻ ക്രിക്കറ്റിൻ്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനും,കേംബ്രിഡ്ജ് സർവ്വകലാശാലക്കും വേണ്ടി നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായിട്ടാണ്, ഇന്ത്യയിലെ ആഭ്യന്തര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് പരമ്പരക്ക് രഞ്ജി ട്രോഫി എന്ന പേരു നൽകിയത്.

Related Questions:

രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം ?
2025 ഫെബ്രുവരിയിൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "സിമോണ ഹാലെപ്പ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?