Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Aചലപതി റാവു

Bതുഷാർ ഗാന്ധി ഘോഷ്

Cജെയിംസ് അഗസ്റ്റസ് ഹിക്കി

Dഇവരാരുമല്ല

Answer:

A. ചലപതി റാവു

Read Explanation:

  • ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ചലപതി റാവു

  • ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്നത് - തുഷാർ ഗാന്ധി ഘോഷ്


Related Questions:

മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?
തിരുവനന്തപുരത്ത് ഈ ശ്വരപിള്ള കേരളവിലാസം പ്രസ് സ്ഥാപിച്ച വർഷം ഏത് ?
SNDP യുടെ മുഖപത്രം ഏത് ?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ധർമ്മം എന്ത്?
ഇന്ത്യൻ പത്രത്തിന്റെ പിതാവ് ആരാണ് ?