ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?Aറോബർട്ട് ബോയിൽBഅന്റോയിൻ ലാവോസിയർCപ്രഫുല്ല ചന്ദ്ര റേDആഡം സ്മിത്ത്Answer: B. അന്റോയിൻ ലാവോസിയർ Read Explanation: ആധുനിക രസതന്ത്രത്തിന്റെ പിതാവ് - അന്റോയിൻ ലാവോസിയർ മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ ആദ്യമായി വേർതിരിച്ച ശാസ്ത്രജ്ഞൻ- അന്റോയിൻ ലാവോസിയർരസതന്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്ന വ്യക്തി- അന്റോയിൻ ലാവോസിയർ Read more in App