App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ക്രിക്കറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?

Aഎവർട്ടൺ വീക്കെസ്

Bവില്യം ഗിൽബർട് ഗ്രേസ്

Cഡൊണാൾഡ് ബ്രാഡ്മാൻ

Dഇവരാരുമല്ല

Answer:

B. വില്യം ഗിൽബർട് ഗ്രേസ്

Read Explanation:

  • ഇംഗ്ലണ്ടിൽനിന്നുള്ള മുൻ അമച്വർ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ് വില്യം ഗിൽബർട് ഗ്രേസ്.
  • ക്രിക്കറ്റിനു നവീന മുഖഛായ നൽകിയ‌ വലം കൈയൻ ബാറ്റ്സ്മാനും ബൗളറുമായിരുന്ന ഗ്രേസ് 'ആധുനിക ക്രിക്കറ്റിൻ്റെ പിതാവ്'എന്നറിയപ്പെടുന്നു.
  • ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 100 ശതകങ്ങൾ നേടുന്ന ആദ്യ കളിക്കാരൻ ആണ് ഇദേഹം.

Related Questions:

2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബോൾ" പുരസ്കാരം നേടിയ താരം ആര് ?
Which among the following cup/trophy is awarded for women in the sport of Badminton?
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?
2024 ലെ കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻറ്റിനു വേദിയായ രാജ്യം ഏത് ?
2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?