App Logo

No.1 PSC Learning App

1M+ Downloads
ആധുനിക സാമ്പത്തികശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

Aആഡംസ്‌മിത്ത്

Bആൽഫ്രഡ് മാർഷൽ

Cലയണൽ റോബിൻസ്

Dഅമർത്യാസെൻ

Answer:

A. ആഡംസ്‌മിത്ത്

Read Explanation:

  • ആധുനിക സാമ്പത്തികശാസ്ത്രത്തിൻ്റെ പിതാവ് - ആഡംസ്‌മിത്ത്
  • ഗ്ലാസ്ഗോ സർവ്വകലാശാലയിലെ അദ്ധ്യാപകനും തത്വചിന്തകനുമായിരുന്നു ആഡംസ്‌മിത്ത്
  • ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥം - An enquiry into the nature and cause of wealth of nations (1776 )
  • സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ സമഗ്രകൃതിയായി വിലയിരുത്തപ്പെടുന്നത് ഈ കൃതിയാണ്
  • ലെയ്സസ് ഫെയർ എന്ന സിദ്ധാന്തത്തിന്റെ പിതാവ് - ആഡംസ്‌മിത്ത്

Related Questions:

ഉൽപാദനത്തിലെ അടുത്തഘട്ടത്തിൽ പുതിയ യന്ത്രങ്ങൾ വാങ്ങുന്നതും , പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതും ഏത് തരം ചിലവിന് ഉദാഹരണമാണ് ?
യുദ്ധാനന്തര സമാധാന ഉടമ്പടിയുടെ പരാജയം J M കെയ്ൻസ് പ്രവചിച്ച പുസ്തകം ഏതാണ് ?
താഴെ പറയുന്നതിൽ ഉൽപ്പാദനഘടകങ്ങൾ അല്ലാത്തത് ഏതാണ് ?
' The general theory of employment, interest and money ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആദം സ്മിത്ത് ഏത് സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്നു ?