കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?Aകെ സി എസ് പണിക്കർBസി എൻ കരുണാകരൻCസി.കെ. രാമകൃഷ്ണൻDരാജരവി വർമ്മAnswer: A. കെ സി എസ് പണിക്കർ Read Explanation: കെ സി എസ് പണിക്കർ ഇന്ത്യയിലെ ഒരു അതീന്ദ്രിയ (Metaphysical) ചിത്രകാരനും, അമൂർത്ത (Abstract) ചിത്രകാരനുമായിരുന്നു. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നു. തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപം ചോളമണ്ഡലം കലാ ഗ്രാമം സ്ഥാപിച്ചത് ഇദ്ദേഹമാണ്. പ്രശസ്ത രചനകൾ നൃത്തം ചെയ്യുന്ന പെൺകുട്ടി ക്രിസ്തുവും ലാസറും. വേഡ്സ് ആൻഡ് സിംബൽസ് മലബാർ കർഷകന്റെ ജീവിതം ലുംബിനി സമാധാനമുണ്ടാക്കുന്നവർ. റിവർ. ഡോഗ്. Read more in App