Challenger App

No.1 PSC Learning App

1M+ Downloads
ജൈവകൃഷിയുടെ പിതാവായി അറിയപ്പെടുന്നത് ?

Aആൽബർട്ട് ഹൊവാർഡ്

Bഎം.എസ്.സ്വാമിനാഥൻ

Cറെയ്മണ്ട് എഫ് ഡാസ്മാൻ

Dനോർമൻ ബോർലോഗ്

Answer:

A. ആൽബർട്ട് ഹൊവാർഡ്

Read Explanation:

ജൈവ കീടനാശിനികൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ, ഇടവിള കൃഷി, യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും ചെടിവളർച്ചാ നിയന്ത്രണ വസ്തുക്കൾ, കന്നുകാലി തീറ്റകളിൽ ചേർക്കുന്ന രാസപദാർഥങ്ങൾ, ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ്‌ ജൈവകൃഷി.


Related Questions:

2021 നവംബറിൽ അന്തരിച്ച ഡോ എ എം മൈക്കിൾ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ കൊടുത്തവയിൽ ഏതിന്റെ വർഗ്ഗമാണ് അറബിക്ക ?
ഇന്ത്യയിലെ കാർഷികോൽപ്പന്നം വർധിപ്പിക്കാൻ നിത്യഹരിതവിപ്ലവം എന്ന ആശയം അവതരിപ്പിച്ചത്‌ ആരാണ് ?
കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി ?
കോളേജ് ഓഫ് ഹോട്ടികൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?