Challenger App

No.1 PSC Learning App

1M+ Downloads
കോശശ്വസനവുമായി ബന്ധപ്പെട്ട A T P സൈക്കിളിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aകാൾ ലോമാൻ

Bഫ്രിറ്റ്സ് ലിപ്മാൻ

Cമാർഷൽ നിറംബർഗ്‌

Dഡേവിഡ് ബ്രോൺസ്റ്റൈൻ

Answer:

B. ഫ്രിറ്റ്സ് ലിപ്മാൻ


Related Questions:

The main controlling centre of the cell is:
Who was the first person to describe various forms of bacteria?
യുപ്ലോയിഡി അന്യുപ്ലോയിഡിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
കൊഴുപ്പിന്റെ "ബീറ്റാ ഓക്സിഡേഷൻ' നടക്കുന്നത് ഏതു കോശാംഗത്തിൻ വച്ചാണ്?
Which of these structures are absent in eukaryotes?