കംപ്യൂട്ടറിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ?
Aടിം ബെർണേഴ്‌സ് ലി
Bചാൾസ് ബാബേജ്
Cഡെന്നിസ് റിച്ചി
Dഅലൻ ട്യൂറിംഗ്
Aടിം ബെർണേഴ്‌സ് ലി
Bചാൾസ് ബാബേജ്
Cഡെന്നിസ് റിച്ചി
Dഅലൻ ട്യൂറിംഗ്
Related Questions:
താഴെ നല്കിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
i. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്ന് വിളിക്കുന്നു.
ii. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ ഒബ്ജക്റ്റ് കോഡ് എന്ന് വിളിക്കുന്നു.
iii. കുത്തകാവകാശ സോഫ്റ്റ്‌വെയറുകൾ ഒബ്ജക്റ്റ് കോഡ് മാത്രമേ നൽകുന്നുള്ളൂ.
iv. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ സോഴ്സ് കോഡ് മറ്റുള്ളവർക്കായി നൽകുന്നു.