App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Aചാൾസ് ബാബേജ്

Bവില്യം ഷെക്കാർഡ്

Cഇവാൻ സതർലന്റ്

Dനോബർട്ട് വീനർ

Answer:

B. വില്യം ഷെക്കാർഡ്

Read Explanation:

  • കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത് : ചാൾസ് ബാബേജ്.
  • കമ്പ്യൂട്ടർ യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് : വില്യം ഷെക്കർഡ്.
  • കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ് എന്നറിയപ്പടുന്നത് : ഇവാൻ സതർലന്റ്
  • കമ്പ്യൂട്ടർ എത്തിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് : നോബർട്ട് വീനർ

Related Questions:

The first electronic computer in the world was?
Which of the following is the main component of 5th generation computers ?
സൂപ്പർ കംപ്യൂട്ടറിൻ്റെ പിതാവ്?
Who is called as the 'Father of Super Computer'?
In which type of computer, data are represented as discrete signals?