Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

Aഫ്രെഡറിക് നിക്കോൾസൺ

Bറോബർട്ട് ഓവൻ

Cകാൾമാർക്സ്

Dഫ്രെഡറിക് എംഗൽസ്

Answer:

B. റോബർട്ട് ഓവൻ

Read Explanation:

ഇംഗ്ലണ്ടാണ് സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത് . ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ഫ്രെഡറിക് നിക്കോൾസൺ ആണ്


Related Questions:

മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത എത്ര?
"നിയോപ്രിൻ പോളിമറിന്റെ മോണോമർ ആണ് :
pH പേപ്പറിൽ കാണിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ നിറം എന്താണ് ?
Father of Indian Atomic Research:
ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് 'കാൽക്കൊജൻ' എന്ന പേരിൽ അറിയപ്പെടുന്നത് ?