App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വന മഹോത്സവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aആർ. മിശ്ര

Bഅലക്സാണ്ടർ കണ്ണിങ്ഹാം

Cഡീറ്റ്രിക് ബ്രാന്റിസ്

Dകെ. എം. മുൻഷി

Answer:

D. കെ. എം. മുൻഷി

Read Explanation:

  • ജൂലായ് ആദ്യവാരം ആഘോഷിക്കുന്ന ഇന്ത്യയിലെ ഒരാഴ്‌ചത്തെ വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം.
  • ആദ്യത്തെ ഇന്ത്യൻ ദേശീയ വൃക്ഷത്തൈ നടീൽ വാരം സംഘടിപ്പിച്ചത് 1947 ജൂലൈ 20 മുതൽ 27 വരെ എം.എസ്.രൺധാവയാണ്.
  • എങ്കിലും 1950ൽ ഡൽഹിയിലെ രാജ് ഘട്ടിൽ വൃക്ഷത്തൈകൾ നട്ട് വന മഹോത്സവം എന്ന വാരാചരണം ആരംഭിച്ചത് അന്നത്തെ ഭക്ഷ്യകാർഷിക മന്ത്രിയായിരുന്ന കെ എം മുൻഷി ആണ്.
  • ഇന്ത്യയിലെ വന മഹോത്സവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് കെ എം മുൻഷി ആണ്.

Related Questions:

ഇന്ത്യയിൽ രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വന വിഭാഗം ഏത് ?
കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രം :
ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്ന വർഷം?
കേന്ദ്ര വനം - പരിസ്ഥി മന്ത്രാലയം നിലവിൽ വന്ന വർഷം ഏതാണ് ?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?